സെന്‍സെക്‌സ് 363 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
January 2, 2019 4:08 pm

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 520 പോയിന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 175 പോയിന്റും