sensex സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
June 10, 2021 4:46 pm

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകള്‍ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തിന് പിന്നില്‍.