ഉത്തര്‍പ്രദേശില്‍ 3500 പേര്‍ കരുതല്‍ തടങ്കലില്‍; 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
December 20, 2019 4:24 pm

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുകയാണ്. വ്യാഴാഴ്ച അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍