റോയല്‍ എന്‍ഫീല്‍ഡ് ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി 7 ന് നിരത്തുകളില്‍
January 5, 2020 3:18 pm

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി ഏഴാം തീയതി നിരത്തിലെത്തും. കാഴ്ചയില്‍ സ്‌റ്റൈലിഷും ഡ്രൈവിങ്ങ് കംഫര്‍ട്ടും ഉറപ്പാക്കുന്നതാണ്