സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ആറ് പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
July 25, 2020 7:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കുകയും ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.