ഓര്‍മകളില്‍ പത്മരാജന്‍; പ്രണയത്തിന്റെ ഗന്ധര്‍വ്വന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷങ്ങള്‍
January 24, 2024 11:13 am

പ്രണയത്തിന്റെയും വിരഹത്തിന്റയും സൗഹൃദത്തിന്റയും ഭാവങ്ങള്‍ക്ക് പുതിയ തലങ്ങള്‍ കൊണ്ടുവന്ന മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം.