ബെംഗളൂരുവില്‍ 3,388 കൊവിഡ് രോഗികളെ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്
July 27, 2020 1:00 am

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേരെ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വിവരം. കര്‍ണാടകത്തില്‍ രോഗവ്യാപനം കുതിച്ചുയരുന്ന