സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 33,600 രൂപ
April 15, 2020 11:38 am

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു