കോവിഡില്ലാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമെന്ന്
May 27, 2021 11:10 am

പഞ്ചാബ്: പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിക്കാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം. 158 ലധികം മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ്