റഷ്യയില്‍ ബസ് അപകടത്തില്‍പ്പെട്ടു; ഒരു മരണം, 32 പേര്‍ക്ക് പരിക്ക്
August 18, 2019 12:47 pm

മോസ്‌കോ: റഷ്യയില്‍ ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു, 32 പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.20നായിരുന്നു അപകടമുണ്ടായത്.

ACCIDENT മൊറോക്കോയില്‍ ബസപകടം; 14 പേര്‍ മരിച്ചു, 20 പേർക്ക് ഗുരുതര പരിക്ക്
June 6, 2017 7:06 am

റബാത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഖെനിഫ്ര നഗരത്തിലുണ്ടായ ബസ് അപകടത്തില്‍ 14 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.