ഗതാഗത നിയമ ലംഘനം; പിഴ കണ്ട് കണ്ണ് തള്ളി ഓട്ടോ ഡ്രൈവര്‍
September 4, 2019 5:14 pm

ഗുരുഗ്രാം: ഗതാഗത നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഡ്രൈവിംഗ് ലൈസന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍