സെന്‍സെക്സില്‍ 309 പോയന്റ് നേട്ടത്തോടെ തുടക്കം
November 12, 2021 10:04 am

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും