ഇമാര്‍ മാള്‍സിന്റെ ലാഭം 300 മില്യണ്‍ ഡോളറായി ഉയര്‍ന്നു;എട്ട് ശതമാനത്തിന്റെ വര്‍ധനവ്‌
July 31, 2018 1:05 pm

ദുബായ്: 2018ലെ ആദ്യ പകുതിയില്‍ ഇമാര്‍ മാള്‍സിന്റെ ലാഭം 300 മില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ലാഭത്തിലുണ്ടായിരിക്കുന്നത്