ഇലക്ട്രിക് കാര്‍ ടൈകന് സ്വീകാര്യത ഏറുന്നു; 2020-ല്‍ നിരത്തിലേക്ക്
December 12, 2019 3:23 pm

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ് ടൈകന്‍. ടൈകന് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറി