arrested ദേശീയഗാനത്തോട് അനാദരവ് ; മൂന്ന്‌ യുവാക്കള്‍ അറസ്റ്റില്‍
August 21, 2017 5:10 pm

ഹൈദരാബാദ്: ദേശീയഗാനത്തോട് അനാദരവ് കാണിച്ച മുന്നു യുവാക്കള്‍ അറസ്റ്റില്‍. സിനിമാ തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നാണ് ജമ്മു