പരസ്യമായി മാടിനെ അറത്ത സംഭവം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍
May 29, 2017 11:14 am

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി മാടിനെ അറത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍. ജോസി കണ്ടത്തില്‍,