പെരുവയലില്‍ താമസിക്കുന്ന മൂന്ന് യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് സൂചന
May 1, 2020 7:52 pm

കോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന. ഇതേ തുടര്‍ന്ന് യുവാക്കളുടെ വീട്ടില്‍ എന്‍ഐഎ