വിഗ്രഹം ആന്ധ്രയിലേക്ക് കടത്താന്‍ ശ്രമം; പ്രതികളെ പിടികൂടിയത് വാട്ട്സാപ്പ് സ്റ്റാറ്റസ് വഴി
September 27, 2022 3:58 pm

കൊച്ചി: തൊടുപുഴയില്‍ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പ വിഗ്രഹം മോഷ്ടിച്ച മുന്ന് യുവാക്കളെ പൊലീസ് പിടികൂടി. വാഴക്കുളം ആവോലി ശ്രീ സുബ്രമണ്യസ്വാമി