അഷ്ടമുടി കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു
August 20, 2017 7:58 pm

അഞ്ചാലുംമൂട്: അഷ്ടമുടി കായലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. കിളികൊല്ലൂര്‍ മങ്ങാട് ഉഷസ് നഗര്‍ തൊടിയില്‍