മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ്; സ്ഥാനമൊഴിഞ്ഞാലുടന്‍ ട്രംപും ശിക്ഷിക്കപ്പെടും
December 14, 2018 11:49 am

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. യുഎസ് പ്രസിഡന്റിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനു