അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ
September 12, 2022 8:14 pm

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിതീകരിച്ചത്.

ശ്രമങ്ങള്‍ വിഫലം; തെലങ്കാനയില്‍ കുഴല്‍ കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു
May 28, 2020 10:15 am

ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്.

കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു
June 24, 2018 2:53 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് മെഗ്രാലില്‍ തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കൊപ്പളത്തെ സിദ്ധിക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍

ACCIDENT ഒറ്റപ്പാലത്ത് റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
July 21, 2017 8:15 pm

പാലക്കാട്: റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ഒറ്റപ്പാലത്താണ് റോഡിലെ കുഴിയില്‍ വീണ് മായന്നൂര്‍ സ്വദേശി ശ്രീശബരി മരിച്ചത്.