മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെടുത്തു
November 16, 2019 10:04 am

കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെയും മൃതദേഹവും കണ്ടെടുത്തു. വടവാതൂര്‍ കുന്നപ്പള്ളിയില്‍ അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ്