മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം; അപകടം പുലര്‍ച്ചെ മൂന്നരയ്ക്ക്
September 21, 2020 8:06 am

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായത്.