കശ്മീരില്‍ പാക് ഷെല്ലാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
November 13, 2020 5:30 pm

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക ഉദ്യോഗസ്ഥരും