സിംബാബ്‌വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
August 2, 2018 8:01 am

ഹാരാരെ: സിംബാബ്‌വെയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ