എതിര്‍പ്പുകളെ പിന്തള്ളി വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ
August 26, 2017 7:22 am

പ്യോംഗ്യംഗ്: ലോക രാജ്യങ്ങളുടെ എതിര്‍പ്പുകളെ പിന്തള്ളി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ