ഐസോലേഷന്‍ വാര്‍ഡിലിരുന്ന് മദ്യപിച്ചു; പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍
April 8, 2020 3:23 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്,