പാലക്കാട്ടെ സദാചാര ആക്രമണം; മൂന്നു പേർ കൂടി അറസ്റ്റിൽ
July 24, 2022 9:23 pm

പാലക്കാട് കരിമ്പയിലെ സദാചാരാക്രമണത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരിമ്പ സ്വദേശികളായ ഷമീർ, അക്ബർ അലി, പനയമ്പാടം സ്വദേശി ഷമീർ