മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
May 3, 2021 4:45 pm

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ്