crime സ്വത്ത് തര്‍ക്കം ; ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
April 27, 2018 3:40 pm

ന്യൂഡല്‍ഹി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. സഹോദരന്‍മാരായ