കര്‍ണാടകയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം നാലായി
March 10, 2020 3:13 pm

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാലായി. വൈറസ് ബാധിച്ചവരെയും