ശ്രീശാന്തിന്റെ വിലക്ക്; മൂന്ന് മാസത്തിനുള്ളില്‍ ഓംബുഡ്‌സ്മാന്‍ പുന:പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും
April 5, 2019 4:10 pm

ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ കോഴ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് മൂന്ന് മാസത്തിനുള്ളില്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ പുന:പരിശോധിക്കും. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ വിലക്കിനെപ്പറ്റി കൂടുതല്‍