മധ്യപ്രദേശിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ അറസ്റ്റില്‍
May 1, 2020 1:53 pm

ബെത്തുള്‍(മധ്യപ്രദേശ്): പതിനെട്ടുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂര