ലോകത്ത് കൊവിഡ് രോഗികള്‍ 39 ലക്ഷം കടന്നു; ആഫ്രിക്കയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
May 8, 2020 9:04 am

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലായി 3,916,338 കൊവിഡ് രോഗികളാണുള്ളത്.