ഗുജറാത്തില്‍ 12 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് ഒത്താശ ചെയ്തത് പെറ്റമ്മ
December 9, 2019 10:47 am

ഭവ്‌നഗര്‍: രാജ്യത്ത് വീണ്ടും കൂട്ട ബലാത്സംഗം. ഗുജറാത്തിലെ ഭവ്‌നഗറില്‍ 12 വയസ്സുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ്