മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ മൂന്ന് സഹായികള്‍ കസ്റ്റഡിയില്‍
July 19, 2017 8:50 am

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിയെ 2011-ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ മൂന്ന് പേരെ പൊലീസ്