ജനല്‍ കമ്പി വളച്ച് വീടിനുള്ളില്‍ കടന്നു; വീട്ടമ്മയുടെ മൂന്ന് പവന്റെ മാല തട്ടിയെടുത്ത് മോഷ്ടാവ്
February 11, 2019 11:11 am

പരവൂര്‍; അര്‍ധരാത്രിയില്‍ ജനല്‍ കമ്പി പൊളിച്ച് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു. പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കുറുമണ്ടല്‍