പൊന്നാനിയില്‍ നിന്ന് കാണാതായ 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
December 26, 2019 2:00 pm

മലപ്പുറം: മത്സ്യബന്ധനത്തിനു പോയി കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയും കണ്ടെത്തി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയായിരുന്നു