മൂന്നുപേര്‍ക്ക് കോവിഡ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു
June 8, 2020 12:48 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഓഫീസിലെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്കാണ് രോഗം