flood ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തില്‍ മൂന്നു മരണം ; ജാഗ്രതാ നിര്‍ദേശം
June 30, 2018 9:15 pm

ശ്രീനഗര്‍ :വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ മൂന്നു മരണം. മരണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരിലെ പല ഭാഗങ്ങളിലും