വെസ്റ്റ് ബാങ്കില്‍ അക്രമിയുടെ കത്തി ആക്രമണം; മൂന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു
July 22, 2017 7:01 am

ജറുസലേം: റൊമല്ലാഹിലെ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച അക്രമി നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.