വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ബീഹാര്‍ ഉപമുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി
September 30, 2019 4:21 pm

പട്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി. ദേശീയ ദുരന്ത