ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
October 12, 2019 4:41 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ്