accident ഉത്തര്‍പ്രദേശില്‍ ബസ് പാഞ്ഞു കയറി അപകടം ; വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചു
June 11, 2018 10:36 am

കനൗജ്: ഉത്തര്‍പ്രദേശ് ആഗ്ര ലക്‌നോ എക്‌സ്പ്രസ്‌വേയില്‍ കനൗജിനടുത്ത് ബസ് പാഞ്ഞു കയറി അപകടം. വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചു. ആറ് വിദ്യാര്‍ഥികളും