രാജ്യം ലോക്ക്ഡൗണിലേക്ക്; മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി പാര്‍ലെ
March 26, 2020 6:56 am

രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിലാണ്