ഗുജറാത്തില്‍ ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു ?
June 4, 2020 12:38 pm

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കിരിത്