knife തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
August 2, 2017 7:15 am

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ഭാര്യയേയും മൂന്നു മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഗുരുതരമായി വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. കരുവേലിപ്പടി