ശിശുഭവനില്‍ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു
October 6, 2022 5:48 pm

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. ആരോഗ്യസ്ഥിതി മോശമായ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിനും പതിമൂന്നിനും