drowned കാസര്‍കോട് തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു
June 10, 2017 10:39 pm

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്തെ ഉദ്യാവറില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു. ഉദ്യാവര്‍ സ്വദേശികളായ മുഹമ്മദ് സലിം, അഫ്രീദ്, അസീം എന്നിവരാണു