25 കിലോ തവളയുമായി മൂന്നു പേര്‍ വനം വകുപ്പിന്റെ പിടിയില്‍
May 30, 2019 3:03 pm

കരുമാല്ലൂര്‍: 25 കിലോ തവളകളുമായി മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയില്‍. ആലങ്ങാട് അങ്ങാടി സ്വദേശികളായ ചക്കാലയ്ക്കല്‍ തോമസ്, വഞ്ചിപുരയ്ക്കല്‍ വര്‍ഗീസ്,